യാത്രകള്‍ അതൊരു ലഹരി ആണ്. പലപ്പോഴും അന്വേഷിച്ച സ്ഥലങ്ങളോ ഫുഡ് അടിക്കാനുള്ള സ്ഥലങ്ങളോ എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയാറില്ല. അങ്ങിനെയാണ് ഇങ്ങിനെയൊരു സൈറ്റ് തുടങ്ങിയത്. ഇപ്പൊഴും ഇതില്‍ വളരെ കുറച്ചു വിവരങ്ങളെ ഉള്ളൂ. പതുക്കെ ഓരോന്നു ചെയ്തു വരുന്നു.