ഇടുക്കിയിലെ വണ്ടന്മേട്ടിലുള്ള മനോഹരമായ ഒരു ഗ്രാമമാണ് ആനക്കര. വളർന്നു വരുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രം ആണ് ആനക്കര. സുഗന്ധവ്യഞ്ജനങ്ങൾ ആണ് ഇവിടുത്തെ പ്രേത്യകത. അസാധാരണവും വേറൊരു സ്ഥലവുമായി ഉപമിക്കാൻ പറ്റാത്തതുമായ ഈ സ്ഥലം ഭാരത സർക്കാരിന്റെയും യുണൈറ്റഡ് നേഷന്റെയും പട്ടികയിൽ ഇടം പിടിച്ചതാണ്.
കുളിക്കാനുള്ള വിശാലവും വൃത്തിയുള്ളതുമായ സൗകര്യം സഞ്ചാരികളെ ധാരാളമായി ഇങ്ങോട്ട് ആകർഷിക്കുന്നു
പരമ്പരാഗത രീതിയിൽ പൂർണ്ണമായും മണ്ണുകൊണ്ടു നിർമ്മിച്ചിരിക്കുന്ന അപൂർവ്വം അണക്കെട്ടുകളിൽ ഒന്നാണ് വാഴാനി അണക്കെട്ട്