പ്രക്യതിയുടെ സൗന്ദര്യം അസ്വദിച്ച് ഏറെ ദൂരം ഉള്ള യാത്ര. എന്റെ ജീവിതത്തിൽ തന്നെ അദ്യത്തെ Long trip തന്നെയായിരുന്നു വാൽപ്പാറക്ക് ഉള്ള യാത്ര . സത്യത്തിൽ ഇവിടെ പ്രകൃതിയുടെ സൗന്ദര്യത്തെ കുടുതൽ അസ്വദിക്കാൻ കഴിയുന്നത് ബൈക് യാത്രയിലൂടെ ആണ് .
എന്റെ വീട്ടിൽ നിന്ന് 140 KM ഉണ്ട് വാൽപ്പാറക്ക് .നല്ല റോഡും മനോഹരിത നിറഞ്ഞ സൗന്ദര്യവും അസ്വദിച്ച് ഞങ്ങൾ യാത്ര തുടങ്ങിയത് . വണ്ടി വളരെ പതുക്കെ ഓടിച്ച് പോക്കുന്നതായിക്കും ഏറ്റവും നല്ലത് . വിസ്മയം നിറഞ്ഞ കാഴ്ച്ചക്കളെ കണ്ട് അസ്വദിക്കാൻ അതാണ് ഏറ്റവും ഉത്തമം .
റോഡിന്റെ ഇരുവശങ്ങളിലും നിരവധി മരങ്ങളും , നമ്മളെ കാടിന്റെ അനുഭൂതിയിലേക്ക് വിളിച്ച് ഉണർത്തുന്ന കാറ്റും ,സൗന്ദര്യം തുളുബുന്ന നിരവധി മൃഗങ്ങളെയും ഇവിടെ കാണാം . അങ്ങനെ വണ്ടി വളരെ പതുക്കെ ഓടിച്ച് മലക്കപ്പാറ എത്തി അവിടെ തെയില തോട്ടത്തിന്റെ കാഴ്ച്ചക്കളും ഭംഗിയും കണ്ട് .കുറച്ച് ചായ പൊടിയും വാങ്ങി വാൽപ്പാറ എത്തിയത് . അവിടെ SHOLAYAR DAM കണ്ട് വണ്ടി പതുക്കെ പോള്ളച്ചിയിലെക്ക് യാത്ര തിരിച്ചു .
41 ഹെയർ പിൻ വളവുകളും കടന്ന് പോള്ളച്ചി എത്തിയത് അവിടെ നിന്ന് പാലക്കാടിലെക്ക് അങ്ങനെ നേരെ തൃശ്ശൂർരിലേക്ക് എത്തിയത് . രാത്രി 11 മണിക്ക് വീട്ടിൽ എത്തിയത് . എന്റെ കുടെ 10 CIass ൽ പഠിച്ച സുഹൃത്തും ഉണ്ടായിരുന്നു .10 ൽ പഠിച്ച ഓർമ്മക്കളും യാത്രയുടെ ഭംഗിയും അസ്വദിച്ച് ഞങ്ങൾ വീട്ടിൽ എത്തിയത് . നാളുക്കൾക്ക് ശേഷം സുഹൃത്തിനെ കാണുവാനും ,പഴകാല ഓർമ്മക്കളും കളിതമാശക്കളും പറഞ്ഞ് അസ്യേദിക്കുവാനും ഈ യാത്രയിലൂടെ സാധിച്ചു . ഈ യാത്ര ഞങ്ങളുടെ മനസ്സിൽ ഏറെ വിസ്മയം തന്നെ ജനിപ്പിച്ചു
©
ഇത്രത്തോളം മനോഹരമായതും അപകടരഹിതമായതും ആയ മറ്റൊരു വെള്ളച്ചാട്ടം കാണുമോ എന്ന് പോലും അറിയില്ല..... കൊച്ചു കുട്ടികൾക്ക് വരെ വെള്ളച്ചാട്ടത്തിൽ ഭയമില്ലാതെ കുളിക്കാം എന്നതാണ് പ്രേത്യേകത. മുട്ടോളം വെള്ളം മാത്രമേ ഇവിടുള്ളൂ
ഇടുക്കിയുടെ വിനോദ സഞ്ചാര ഭൂപടത്തിൽ സമീപകാലത്ത് ഇടം പിടിച്ച സ്ഥലമാണ് വണ്ണപ്പുറം പഞ്ചായത്തിലെ കോട്ടപ്പാറ.നവംബർ മുതൽ ജനുവരിവരെയുള്ള മാസങ്ങളിൽ സൂര്യോദയവും കോടമഞ്ഞ് പുതച്ച താഴ് വരയുടെ ദ്യശ്യഭംഗിയും ചേർന്നുള്ള പ്രകൃതി വിസ്മയമാണ് നാടിന്റെ നാനാ ഭാഗങ്ങളിൽ നിന്നുള്ള സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്
താഴേക്ക് പതിക്കുന്ന വെള്ളം വേഗത്തിൽ ഒഴുകി പോകുന്നത് കൊണ്ട് ഏത് മഴക്കാലത്തും അര ഭാഗത്തോളം മാത്രമേ വെള്ളം കാണു.
റോഡിന്റെ ഇരുവശങ്ങളിലും നിരവധി മരങ്ങളും , നമ്മളെ കാടിന്റെ അനുഭൂതിയിലേക്ക് വിളിച്ച് ഉണർത്തുന്ന കാറ്റും ,സൗന്ദര്യം തുളുബുന്ന നിരവധി മൃഗങ്ങളെയും ഇവിടെ കാണാം