കാസർഗോഡ് ജില്ലയിൽ നീലേശ്വരം നഗരസഭയുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സുന്ദരമായ ബീച്ച് ആണ് അഴിത്തല പുലിമുട്ട് ബീച്ച് മടക്കര മിനി ഹർബറിലേക്ക് വലിയ മീൻ പിടുത്ത ബോട്ടുകൾക്ക് പ്രേവേശനം സുഗമമാക്കാൻ വേണ്ടി നിർമിച്ച പുലിമുട്ട് ബീച്ചിന്റെ മനോഹരിത വർധിപ്പിക്കുന്നു..
കാറ്റാടി മരങ്ങൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന ഈ ബീച്ചിൽ തീരദേശ പോലീസിന്റെ സ്റ്റേഷൻ കൂടി സ്ഥിതി ചെയ്യുന്നു നീലേശ്വരം ബസ് സ്റ്റാൻഡിൽ നിന്ന് ബീച്ചിലേക്ക് ബസ് സൗകര്യം ലഭ്യമാണ്... സ്വന്തമായി വാഹനത്തിൽ വരുന്നവർ നാഷണൽ ഹൈ വേ യിൽ നിന്ന് പടന്നക്കാട് കാർഷിക കോളേജ് ജംക്ഷനിൽ നിന്ന് 5 km പടിഞ്ഞാറു മാറി ആണ് ബീച്ചിന്റെ സ്ഥാനം
കവ്വായി കായലിന് നടുവിലായി 112 ഏക്കറോളം വിസ്തൃതിയുള്ള ഇടയിലക്കാട് തുരുത്തിൽ 16 ഏക്കറോളമാണ് ഇടയിലക്കാടിന്റെ വനസമ്പത്ത്.
പഞ്ചപാണ്ഡവന്മാര് തങ്ങളുടെ അജ്ഞാതവാസകാലത്ത് ഇവിടെ താമസിച്ചിരുന്നു എന്നാണ് ഐതീഹ്യം
മലയാളികൾ യാത്ര ചെയ്തു ശീലിക്കുന്നതിനു മുൻപു ടൂറിസ്റ്റ് കേന്ദ്രമായി മാറിയ കോവളം ഇന്നും രാജ്യാന്തര തലത്തിൽ പ്രശസ്തമാണ്.
പുരാതനമായ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും ഒരു കോട്ടയുടെ അവശിഷ്ടങ്ങളും ഇന്നും മാപ്പിള ബേയിൽ കാണാം
പച്ചപ്പണിഞ്ഞ കുന്നിന്മുകളില് കയറി താഴ്വാരത്തില് കണ്ണും നട്ട് നിന്നാല് നിങ്ങള് മറ്റൊരു ലോകത്താണോ എന്ന് പോലും തോന്നിപോകും