1958ൽ പ്രവർത്തിച്ചു തുടങ്ങിയത്. കടൽ തീരത്തു നിന്നും 10 മീറ്റർ മാത്രം ദൂരത്താണീ മനോഹര വിളക്കുമാടം.
കണ്ടൽ വനങ്ങളുടെ ഒരു മാസ്മരിക ലോകം.7 ചെറു ദ്വീപുകളും അനേകം ചെറുകനാലുകളും കല്ലടയാറും അഷ്ടമുടിക്കായലും സംഗമിക്കുന്ന ഒരു മനോഹര പ്രദേശം
ഇരുവയിഞ്ഞിപ്പുഴയുടെ ആരംഭം കുറിക്കുന്ന ചെറു പുഴയും നിരവധി തോടുകളും നിബിഡ വനങ്ങളും മുത്തപ്പന്‍ പുഴയെ സുന്ദരിയാകുന്നു.
ഏഴിമലയിലെ പരുത്തിക്കാട് മുത്തപ്പന്‍ ക്ഷേത്രത്തിനടുത്തായി പണിതീര്ത്ത ഹനുമാൻ ശില്പ വിസ്മയം ഇപ്പോള് ഏറെ ജനങ്ങളെ ആകര്ഷിച്ചുകൊണ്ടിരിക്കുന്നു.