കേരളത്തിലെ ഇടുക്കി ജില്ലയിലെ കൊന്നത്തടി പഞ്ചായത്തിൽ കൊന്നത്തടിയിൽ പെരിയാറിന്റെ കൈവഴിയായ പന്നിയാർ പുഴക്ക് കുറുകെ നിർമിച്ച ഒരു അണക്കെട്ടാണ് പൊന്മുടി അണക്കെട്ട്. അടിമാലി - രാജാക്കാട് പാത ഈ അണക്കെട്ടിന് മുകളിലൂടെയാണ്.
കാട്ടുമൃഗങ്ങളെ കൂടുതലൊന്നും കാണാൻ കഴിഞ്ഞില്ലെങ്കിലും കാടിന്റെ വശ്യതയിലൂടെപ്രകൃതി ഭംഗിയിലൂടെ ഒരു മനോഹര യാത്ര