തോട്ടപ്പള്ളി സ്പിൽവേയിൽ നിന്ന് നമുക്ക് ബീച്ച് കാണാം. ഒരു 100 മീറ്റർ സഞ്ചാരിച്ചാൽ വലിയ ഒരു കാറ്റാടി കാട്ടിൽ എത്തും.വളരെ മനോഹരമായ ഒന്നാണത്.തുടർന്ന് ബീച്ച് ആരംഭിക്കുന്നു.വലിയ ആൾ തിരക്ക് ഉള്ള ബീച്ചല്ല. കല്ലൃാണ ഫോട്ടോ പിടികാൻ വരുന്നവരും കുറച്ച് കാമകി-കാമുകർ മാത്രമാണ് കാണാറ്.
ശരിക്കുള്ള കുട്ടനാടിൻ്റെ ഭംഗി അറിയണമെങ്കിൽ അവിടുത്തെ ചെറിയ ഗ്രാമങ്ങൾ ആയ വെളിയനാട് ,പുളിങ്കുന്ന് , കൈനകരി, നെടുമുടി, കാവാലം,
ഇവിടെ മലമുകളിൽ നിന്ന് തൃശ്ശൂർ നഗരം കാണാൻ സാധിക്കും. ബോട്ടു സവാരിക്കും ഡാമിൽ സൗകര്യമുണ്ട്. സന്ദർശകർക്ക് വിശ്രമിക്കാൻ ഡാമിനോടു ചേർന്ന് കൊച്ചു പാർക്കും ഒരുക്കിയിട്ടുണ്ട്.