എറണാകുളം നഗരത്തിന്റെ പടിഞ്ഞാറു ഭാഗം ആണ് കൊച്ചി എന്നും കൊച്ചിൻ എന്നും അറിയപ്പെടുന്നത് .
ധാരാളം ഷോപ്പിംഗ് സ്ഥലങ്ങളും, ഭക്ഷണ ശാലകളും സ്ഥിതി ചെയ്യുന്നു.
കടലില്‍ നീന്താന്‍ ഉചിതമായ പ്രദേശമാണ് ചെറായി ബീച്ച്