കപ്പ ബിരിയാണി

കേരളത്തിൽ, പ്രത്യേകിച്ചു മധ്യകേരളത്തിൽ വളരെ അധികം പ്രചാരത്തിൽ ഉള്ള ഒരു ഭക്ഷണ വിഭവമാണു കപ്പ ബിരിയാണി. എല്ലും കപ്പ , കപ്പ ഇറച്ചിയും , ഏഷ്യാഡ്‌ എന്നീ പേരുകളിലും അറിയപ്പെടുന്ന കപ്പ ബിരിയാണി തട്ടുകടകളിലും കള്ളുഷാപ്പുകളിലും ഒരു പ്രധാന വിഭവമാണ്.

വേവിച്ച പുഴുക്കു പരുവത്തിലായ കപ്പയോടൊപ്പം ഇറച്ചി ചേർത്തുണ്ടാക്കുന്ന ഈ വിഭവം പോത്തിറച്ചിയോടൊപ്പമാണു തയാറക്കാറുള്ളതെങ്കിലും കോഴി ഇറച്ചി, ആട്ടിറച്ചി, പന്നി ഇറച്ചി എന്നിവയോടൊപ്പവും തയ്യാറാക്കാറുണ്ട്.

Location Map View

Share

Nearby Attractions

ഇടി ഇറച്ചി (ഇടിയിറച്ചി)

മലയോര മേഖലകളിൽ ആണ് ഇടിയിറച്ചി കണ്ടുവരുന്നത്. പ്രേത്യേകിച്ചു ഇടുക്കി ഭാഗങ്ങളിൽ. ആ ഭാഗത്തു കൂടി യാത്ര പോകുന്നുണ്ടെങ്കിൽ തീർച്ചയായും കഴിക്കേണ്ട ഒന്നാണ് ഇടിയിറച്ചി

അയ്യപ്പന്മുടി

ഏകദേശം 700 അടി ഉയരത്തില്‍ ഒറ്റപ്പാറയില്‍ വിരിഞ്ഞയിടമാണ്‌ അയ്യപ്പന്‍മുടി.

ഊഞ്ഞാപ്പാറ

മനോഹരമായ ഈ ഗ്രാമത്തിലുള്ള കോൺക്രീറ്റ് കനാലിൽ കുളിക്കുവാൻ ആർക്കും സാധിക്കും.

Checkout these

;