ഇത് അരുവിക്കച്ചാൽ വെള്ളച്ചാട്ടം സ്ഥലം കോട്ടയം ജില്ലയിലെ പാതാമ്പുഴയിലാണ്. 82 മീറ്റർ ഉയരം ഉള്ള ഈ വെളളച്ചാട്ടം ഇപ്പോൾ ഒരുപാടു സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. ഫോട്ടോയിൽ കാണുന്ന അത്രയും വെള്ളം വർഷകാലത്തു മാത്രമേ കാണാൻ സാധിക്കു. ഇങ്ങോട്ട് എത്തിച്ചേരുവാൻ പാല- ഇരാറ്റുപേട്ട- പാതാമ്പുഴ. ഇരാറ്റുപേട്ടയിൽ നിന്നു ഇങ്ങോട്ടു 12 km പാതാമ്പുഴ ഇവിടെ നിന്നു 2Km അരുവിക്കച്ചാൽ എത്താം
വാഗമൺ മലനിരയിൽ നിന്നാണ് ഈ അരുവി ഉൽഭവിക്കുന്നത്. 250 മീറ്റർ താഴ്ചയിലേക്കാണ് വെള്ളം പതിക്കുന്നത്
സമുദ്രനിരപ്പിൽ നിന്നും 2500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പാറയിലേക്ക് എത്തണമെങ്കിൽ ഏതാണ്ട് അരകിലോമീറ്ററോളം കുത്തനെയുള്ള പാറയിൽകൂടി നടക്കണം
വെള്ളച്ചാട്ടം കാണാൻ വരുന്നവർക്കു നീന്തിക്കുളിക്കാൻ കഴിയുംവിധം ഏറെ വിസ്തൃയിലാണ് ഈ കുളം
പാറയിടുക്കിന്റെ സാന്നിധ്യവും മർദ്ദവും ശക്തിയുമെല്ലാം താങ്ങാൻ കഴിവുള്ള അണക്കെട്ട് കമാനാകൃതിയിലാണ് നിർമ്മിച്ചത്.
ഇടയ്ക്ക് ചെറിയ വെള്ളച്ചാട്ടവും അരുവികളും, പക്ഷികളുടെയും മൃഗങ്ങളുടെയുമൊക്കെ ശബ്ദങ്ങൾ, പ്രകൃതിഭംഗിയും ഹിമകണങ്ങൾ തലോടിയ കാട്ടു ചെടികളും കാട്ടാറുകളും കുയിലിന്റെ ശബ്ദവും ഇന്നും നിലച്ചിട്ടില്ലാത്ത സുന്ദരക്കാഴ്ച്ചകളും നിറഞ്ഞ സ്ഥലം.
തേയിലത്തോട്ടങ്ങള്ക്ക് പേരുകേട്ട മലക്കപ്പാറ അതിരപ്പള്ളി വെള്ളച്ചാട്ടം സന്ദര്ശിക്കുന്നവര് സാധരണ പോകാറുള്ള സ്ഥലമാണ്