മുത്തപ്പന്‍ പുഴ

 

മുക്കത്ത് നിന്ന്‍ ഏകദേശം 25-30 കിലോമീടര്‍ പോയാല്‍ മുത്തപ്പന്‍ പുഴ എത്താം. പാറയില്‍ നിന്ന്‍ താഴേക്ക് നോക്കിയാല്‍ ചാടിയും മറിഞ്ഞും ഒഴുകുന്ന മുത്തപ്പന്‍ പുഴ. ഇരുവയിഞ്ഞിപ്പുഴയുടെ ആരംഭം കുറിക്കുന്ന ചെറു പുഴയും നിരവധി തോടുകളും നിബിഡ വനങ്ങളും മുത്തപ്പന്‍ പുഴയെ സുന്ദരിയാകുന്നു.

വെള്ളരിമല ട്രെക്കിങ്ങിന്റെ ബേസ് ക്യാമ്പ് ആണ് ഇവിടം. ഇരുവഴിഞ്ഞിപ്പുഴയുടെ പ്രധാന 2 കൈവഴികൾ സംഗമിക്കുന്ന പോയിന്റ് കൂടെയാണിത്...രണ്ടും വാട്ടർഫാൾ ട്രെക്കിങ്ങിനോക്കെ പറ്റിയ സ്ഥലങ്ങളും ആണ്

 

 

Location Map View

 


Share

 

 

Nearby Attractions

മറിപ്പുഴ


വെള്ളരിമല പ്രദേശത്തിന്റെ താഴ്വരയാണ് മറിപ്പുഴ

900 കണ്ടി


ഇടയ്ക്ക് ചെറിയ വെള്ളച്ചാട്ടവും അരുവികളും, പക്ഷികളുടെയും മൃഗങ്ങളുടെയുമൊക്കെ ശബ്ദങ്ങൾ, പ്രകൃതിഭംഗിയും ഹിമകണങ്ങൾ തലോടിയ കാട്ടു ചെടികളും കാട്ടാറുകളും കുയിലിന്റെ ശബ്ദവും ഇന്നും നിലച്ചിട്ടില്ലാത്ത സുന്ദരക്കാഴ്ച്ചകളും നിറഞ്ഞ സ്ഥലം.

പതങ്കയം വെള്ളച്ചാട്ടം


തണുത്ത വെള്ളത്തിലൊരു കുളിയും, ഉയർന്ന പാറക്കെട്ടുകളിൽ നിന്നും വെള്ളക്കെട്ടുകളിലേക്ക് എടുത്തു ചാടിയുള്ള ഒരിത്തിരി സാഹസികതയും

അരിപ്പാറ വെള്ളച്ചാട്ടം


കുളിക്കാനുള്ള വിശാലവും വൃത്തിയുള്ളതുമായ സൗകര്യം സഞ്ചാരികളെ ധാരാളമായി ഇങ്ങോട്ട് ആകർഷിക്കുന്നു

തുഷാരഗിരി വെള്ളച്ചാട്ടം


നാല് പ്രധാന വെള്ളച്ചാട്ടങ്ങളാണ് തുഷാരഗിരിയിലുള്ളത് ഈരാറ്റുമുക്ക് വെള്ളച്ചാട്ടം,മഴവില്‍ വെള്ളച്ചാട്ടം,തുമ്പി തുള്ളുംപാറ,തേന്‍പാറ വെള്ളച്ചാട്ടം

ചെമ്പ്ര കൊടുമുടി


മലകയറ്റക്കാരുടെ ശാരീരിക ക്ഷമതയെ പരീക്ഷിക്കുന്ന ചെമ്പ്ര ഈ പ്രദേശത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. ചെമ്പ്ര കൊടുമുടി കയറിയിറങ്ങാന്‍ ഒരു ദിവസം മുഴുവന്‍ വേണ്ടി വരും.

പഴശ്ശി ഗുഹ കൂടരഞ്ഞി


ഈ പ്രദേശത്തു വസിക്കുന്ന ആദിവാസികൾ വർഷത്തിൽ ഒരു തവണ വീരപഴശ്ശിയുടെ സ്‌മൃതിയിൽ ഉത്സവം കൊണ്ടാടുന്നു .ഈ ഗുഹക്ക് അകത്ത് ഒരു പീഠം ഉണ്ട്

സൂചിപ്പാറ വെള്ളച്ചാട്ടം


ഏകദേശം 1.5 കിലോമീറ്റർ കാട്ടിലൂടെ നടന്ന് വേണം വെള്ളച്ചാട്ടത്തിനരികിലെത്താൻ. വഴികൾ എല്ലാം കല്ലുപാകിയതാണ്. നീന്താനും, വൈറ്റ് വാട്ടർ റാഫ്റ്റിംഗിനുമുള്ള സൗകര്യമുണ്ട്.

Checkout these

പൊൻമുടി അണക്കെട്ട് ഇടുക്കി


അടിമാലി - രാജാക്കാട് പാത ഈ അണക്കെട്ടിന് മുകളിലൂടെയാണ്

തുമ്പോളി ബീച്ച്


അധികം പ്രശസ്തമല്ലാത്ത ഒരു ബീച്ച് ആണ്തുമ്പോളി ബീച്ച്.

ചമ്രവട്ടം പാലം


മലപ്പുറം ജില്ലയിലെ പൊന്നാനിയേയും തിരൂരിനേയും ഭാരതപ്പുഴക്കു കുറുകെ പാലം നിർമ്മിച്ച് ഇതിലൂടെ ബന്ധിപ്പിച്ചിരിക്കുന്നു

അസുരൻകുണ്ട് ഡാം


മഴക്കാലത്ത് ഏറ്റവും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്ന ഡാം ആണിത്. ജലാശയത്തിന്റെ നടുവിലെ പാറക്കൂട്ടങ്ങൾക്ക്‌ മുകളിൽ നീർക്കാക്കളും കൊക്കുകളും ധ്യാനിച്ച് ഇരിക്കുന്ന കാഴ്ച അതിമനോഹരമാണ്.

പരദേശി സിനഗോഗ്


കോമൺ‌വെൽത്ത് രാജ്യങ്ങളിൽവെച്ച് ഏറ്റവും പഴയ സിനഗോഗാണ് മട്ടാഞ്ചേരിയിലെ പരദേശി സിനഗോഗ്.

;